അരുൾ നിധി ചിത്രം K13: പുതിയ ലിറിക്കൽ വീഡിയോ ഗാനം പുറത്തിറങ്ങി

അരുൾനിതി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് കെ-13 . ചിത്രത്തിലെ പുതിയ ലിറിക്കൽ വീഡിയോ ഗാനം പുറത്തിറങ്ങി. “യാമമം” എന്ന് തുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോ ആണ് പുറത്തിറങ്ങിയത്. ഗാനത്തിന്റെ വരികളും,സംഗീതവും നിർവഹിച്ചിരിക്കുന്നത് സാം സി ആണ്. ഗാനം ആലപിച്ചിരിക്കുന്നത് സ്വാഗത ആണ്.

ഭരത് നീലകണ്ഠൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ശ്രദ്ധയാണ് നായിക. യോഗി ബാബുവാണ് ചിത്രത്തിൽ മറ്റൊരു പ്രധാന തരാം. സാം സി ആണ് ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത്. ശങ്കറും, പ്രിയയും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

Leave A Reply