രജനികാന്ത് ചിത്രം ദർബാറിലെ പുതിയ ലൊക്കേഷൻ സ്റ്റിൽ പുറത്തുവിട്ടു

പേട്ടക്ക് ശേഷം രജനികാന്ത് നായകനായി എത്തുന്ന പുതിയ ചിത്രം സംവിധാനം ചെയ്യുന്നത് എ ആര്‍ മുരുഗദോസ് ആണ്. “ദർബാർ” എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ചിത്രത്തിലെ പുതിയ ലൊക്കേഷൻ സ്റ്റിൽ പുറത്തുവിട്ടു. രജനികാന്ത് ചിത്രത്തിൽ ഇരട്ടവേഷത്തിലാണ് എത്തുക. നയൻതാരയും, കീർത്തി സുരേഷുമാണ് ചിത്രത്തിലെ നായികമാർ. അനിരുദ്ധ് ആണ് ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത്.

Leave A Reply