ഹോളിവുഡ് ചിത്രം ജെമിനി മാൻ: ലൊക്കേഷൻ സ്റ്റിൽ പുറത്തുവിട്ടു

വിൽ സ്മിത്ത് ഡബിൾ റോളിൽ എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ജെമിനി മാൻ . ചിത്രത്തിന്റെ പുതിയ ലൊക്കേഷൻ സ്റ്റിൽ പുറത്തുവിട്ടു. ആംഗ് ലീ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ക്ളീവ്, എലിസബത് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. മാർകോ ആണ് ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത്. ഡേവിഡും, ഡോണും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.

Leave A Reply