പോ​ലീ​സി​നു നേ​രെ​യു​ണ്ടാ​യ ബോം​ബേ​റി​ൽ 30 ലീ​ഗ് പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രേ കേ​സെടുത്തു

പാ​നൂ​ർ: ക​ട​വ​ത്തൂ​ർ ഇ​ര​ഞ്ഞി​ൻ​കീ​ഴി​ൽ ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം ഏ​ഴോ​ടെ​ പോ​ലീ​സി​നു നേ​രെ​യു​ണ്ടാ​യ ബോം​ബേ​റി​ൽ കൊ​ള​വ​ല്ലൂ​ർ എ​സ്ഐ എം.​കെ. അ​നി​ൽ​കു​മാ​ർ, സ്പെ​ഷ​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ ച​ന്ദ്ര​ദാ​സ് എ​ന്നി​വ​ർ​ക്ക് പ​രി​ക്കേ​റ്റ സം​ഭ​വ​ത്തി​ൽ 30 ഓ​ളം മു​സ്‌​ലിം​ലീ​ഗ് പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രെ കൊ​ള​വ​ല്ലൂ​ർ പോ​ലീ​സ് കേ​സെ​ടു​ത്തു. പ​രി​ക്കേ​റ്റ​വ​ർ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

Leave A Reply