അരീക്കോട്​ വാഹനപകടത്തിൽ യുവാവ് മരിച്ചു

മുക്കം​: അരീക്കോട്​ വാഹനപകടത്തിൽ യുവാവ് മരിച്ചു. ബൈക്ക് യാത്രക്കാരനായിരുന്ന ആദിൽ ഷമീർ (17) ആണ്​ മരിച്ചത്​. മൈസൂർമല മുരിങ്ങംപുറായി സ്വദേശിയായ ഷമീറിൻെറ മകനാണ്.

Leave A Reply