യാ​ത്ര​ക്കാ​രെ പ​രി​ഭ്രാ​ന്തി​യി​ലാ​ഴ്ത്തി കാട്ടാന

എ​ട​ക്ക​ര: നാ​ടു​കാ​ണി​ച്ചു​രം പാ​ത​യി​യിൽ കാട്ടാന ഇറങ്ങി യാത്രക്കാരെ പ​രി​ഭ്രാ​ന്തി​യി​ലാ​ഴ്ത്തി. ഇതേ തുടർന്ന് അ​ന്ത​ർ സം​സ്ഥാ​ന പാ​ത​യി​ൽ അ​ര മ​ണി​ക്കൂ​റോ​ളം ഗ​താ​ഗ​ത സ്തം​ഭി​പ്പി​ച്ചു. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ഒ​രു മ​ണി​യോ​ടെ ഒ​ന്നാം വ​ള​വി​ന് മു​ക​ളി​ലാ​യാ​ണ് കാ​ട്ടാ​ന​യി​റ​ങ്ങി​യ​ത്. ആ​ന വാ​ഹ​ന​ങ്ങ​ളു​ടെ പി​റ​കെ കൂ​ടാ​ൻ തു​ട​ങ്ങി​യ​തോ​ടെ യാ​ത്ര​ക്കാ​ർ ഭീ​തി​യി​ലാ​യി.

Leave A Reply