സുജിത് വാസുദേവ് അഖിൽ പോൾ ടോവിനോ തോമസ് ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രം

“7th ഡേ” എന്ന ഹിറ്റ് ചിത്രത്തിനുശേഷം സുജിത് വാസുദേവ് അഖിൽ പോൾ ടോവിനോ തോമസ് ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രം അന്നൗൻസ് ചെയ്തു. ഫോറൻസിക് എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ചിത്രത്തിൻെറ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

Leave A Reply