എ​​​സ്ബി​​​ഐ​​​യി​​​ൽ പ്രൊ​​​ബേ​​​ഷ​​​ണ​​​റി ഓ​​​ഫീ​​​സ​​​ർ : അപേക്ഷകൾ ഏ​​​​​​പ്രി​​​​​​ൽ 22 വരെ

സ്റ്റേ​​​​​​​​​റ്റ് ബാ​​​​​​​​​ങ്ക് ഓ​​​​​​​​​ഫ് ഇ​​​​​​​​​ന്ത്യ​​​​​​​​​യി​​​​​​​​​ൽ പ്രൊ​​​​​​​​​ബേ​​​​​​​​​ഷ​​​​​​​​​ണ​​​​​​​​​റി ഓ​​​​​​​​​ഫീ​​​​​​​​​സ​​​​​​​​​ർ ത​​​​​​​​​സ്തി​​​​​​​​​ക​​​​​​​​​യി​​​​​​​​​ലെ ഒ​​​​​​​​​ഴി​​​​​​​​​വു​​​​​​​​​ക​​​​​​​​​ളി​​​​​​​​​ലേ​​​​​​​​​ക്ക് അ​​​​​​​​​പേ​​​​​​​​​ക്ഷ ക്ഷ​​​​​​​​​ണി​​​​​​​​​ച്ചു.

പ്രൊ​​​​​​​​​ബേ​​​​​​​​​ഷ​​​​​​​​​ണ​​​​​​​​​റി ഓ​​​​​​​​​ഫീ​​​​​​​​​സ​​​​​​​​​ർ: 2,000 ഒ​​​​​​​​​ഴി​​​​​​​​​വ്. അ​​​​​​​​​പേ​​​​​​​​​ക്ഷ സ്വീ​​​​​​​​​ക​​​​​​​​​രി​​​​​​​​​ക്കു​​​​​​​​​ന്ന അ​​​​​​​​​വ​​​​​​​​​സാ​​​​​​​​​ന തീ​​​​​​​​​യ​​​​​​​​​തി: ഏ​​​​​​പ്രി​​​​​​ൽ 22 . അ​​​​​​​​​പേ​​​​​​​​​ക്ഷി​​​​​​​​​ക്കേ​​​​​​​​​ണ്ട​​​​​​​​​വി​​​​​​​​​ധം- 2019 ഏ​​​​​​പ്രി​​​​​​ൽ 22 നു ​​​​​​മു​​​​​​​​​ന്പാ​​​​​​​​​യി സ്റ്റേ​​​​​​​​​റ്റ് ബാ​​​​​​​​​ങ്കി​​​​​​​​​ന്‍റെ വെ​​​​​​​​​ബ്സൈ​​​​​​​​​റ്റി​​​​​​​​​ലൂ​​​​​​​​​ടെ ഓ​​​​​​​​​ണ്‍ലൈ​​​​​​​​​നാ​​​​​​​​​യി അ​​​​​​​​​പേ​​​​​​​​​ക്ഷ സ​​​​​​​​​മ​​​​​​​​​ർ​​​​​​​​​പ്പി​​​​​​​​​ക്കാ​​​​​​​​​വു​​​​​​​​​ന്ന​​​​​​​​​താ​​​​​​​​​ണ്. അ​​​​​​​​​പേ​​​​​​​​​ക്ഷാ​​​​​​​​​ഫോം സ​​​​​​​​​മ​​​​​​​​​ർ​​​​​​​​​പ്പി​​​​​​​​​ച്ച ശേ​​​​​​​​​ഷം ഉ​​​​​​​​​ദ്യോ​​​​​​​​​ഗാ​​​​​​​​​ർ​​​​​​​​​ഥി​​​​​​​​​ക​​​​​​​​​ൾ ഓ​​​​​​​​​ണ്‍ലൈ​​​​​​​​​ൻ ആ​​​​​​​​​പ്ലി​​​​​​​​​ക്കേ​​​​​​​​​ഷ​​​​​​​​​ൻ ഫോ​​​​​​​​​മി​​​​​​​​​ന്‍റെ പ്രി​​​​​​​​​ന്‍റൗ​​​​​​​​​ട്ട് എ​​​​​​​​​ടു​​​​​​​​​ക്ക​​​​​​​​​ണം.

കൂ​​​​​​​​​ടു​​​​​​​​​ത​​​​​​​​​ൽ വി​​​​​​​​​വ​​​​​​​​​ര​​​​​​​​​ങ്ങ​​​​​​​​​ൾ​​​​​​​​​ക്ക്: www.sbi.co.in എ​​​​​​​​​ന്ന വെ​​​​​​​​​ബ്സൈ​​​​​​​​​റ്റ് സ​​​​​​​​​ന്ദ​​​​​​​​​ർ​​​​​​​​​ശി​​​​​​​​​ക്കു​​​​​​​​​ക.

Leave A Reply