തെരഞ്ഞെടുപ്പ് ; തൃശ്ശൂർ മണ്ഡലത്തിൽ രണ്ടാംഘട്ട റാൻഡാമേഷൻ നടത്തി

തൃശൂർ :ലോക്സഭാ തിരഞ്ഞെടുപ്പിന് തൃശ്ശൂർ മണ്ഡലത്തിലെ ഇലക്ട്രോണിക് വോട്ടിംഗ് വിഷയങ്ങളുടെയും വിവിപാറ്റ്കളുടെയും രണ്ടാംഘട്ട റാൻഡാമേഷൻ നടത്തി. തൃശ്ശൂർ ജില്ലയിലെ ഒരു നിരീക്ഷകൻ കൂടിയായ ഈ കേസ് ആദ്യം അവിടെയും ജില്ലാതല ഓഫീസറായ കളക്ടർ ടി വി അനുപമ നേതൃത്വത്തിലാണ് തെരഞ്ഞെടുപ്പ് മിഷനുകളുടെ റാൻഡാമേഷൻ നടത്തിയത്. കളക്ടറുടെ ചേംബറിൽ നടന്ന റാൻഡാമേഷൻ രാഷ്ട്രീയപാർട്ടികളുടെ പ്രതിനിധികളും സ്ഥാനാർഥികളെ ഏജന്റ് മാർ തുടങ്ങിവർ പങ്കെടുത്തു.

Leave A Reply