ഭീ​ക​രാ​ക്ര​മ​ണം: മൗനം വെടിയുമെന്ന് ഇ​ൽ​ഹ​ൻ ഉ​മ​ർ

വാ​ഷി​ങ്​​ട​ൺ: യു.​എ​സ്​ പ്ര​സി​ഡ​ൻ​റ്​ ഡോ​ണ​ൾ​ഡ്​ ട്രം​പി​ന്റെ​യും വ​ല​തു​പ​ക്ഷ മാ​ധ്യ​മ​ങ്ങ​ളു​ടെ​യും റി​പ്പ​ബ്ലി​ക്​ പാ​ർ​ട്ടി​യു​ടെ​യും ആ​ക്ര​മ​ണ​ങ്ങ​ളി​ൽ മൗനം പാലിക്കില്ലെന്ന് കോ​ൺ​ഗ്ര​സ്​ അം​ഗം ഇ​ൽ​ഹ​ൻ ഉ​മ​ർ. കോ​ൺ​ഗ്ര​സി​ലേ​ക്ക്​ മ​ത്സ​രി​ച്ച്​ വി​ജ​യി​ച്ച​ത്​ നി​ശ്ശ​ബ്​​ദ​യാ​യി​രി​ക്കാ​ന​ല്ല. അ​മേ​രി​ക്ക​യോ​​ടു​ള്ള തന്റെ അ​ച​ഞ്ച​ല​മാ​യ സ്​​നേ​ഹം ആ​ർ​ക്കും ത​ക​ർ​ക്കാ​നാ​വി​ല്ലെ​ന്നും തു​ല്യ​ത​ക്കാ​യു​ള്ള പോ​രാ​ട്ടം തു​ട​രു​മെ​ന്നും ഇ​ൽ​ഹ​ൻ ട്വി​റ്റ​റി​ൽ കു​റി​ച്ചു.

ത​ന്നെ പി​ന്തു​ണ​ച്ച​വ​ർ​ക്ക്​ ഇ​ൽ​ഹ​ൻ ന​ന്ദി​യും അറിയിച്ചു . സെ​പ്​​റ്റം​ബ​ർ 11ലെ ​ഭീ​ക​രാ​ക്ര​മ​ണ​ത്തെ​ക്കു​റി​ച്ചു​ള്ള ഇ​ൽ​ഹ​​െൻറ പ്ര​സ്​ താ​വ​ന​യാ​ണ്​ വി​മ​ർ​ശ​ന​ത്തി​നാ​ധാ​രം. ചില ന്യൂന പക്ഷങ്ങളുടെ പ്ര​വൃ​ത്തി​മൂ​ലം മൊ​ത്തം മു​സ്​​ലിം​വിഭാഗങ്ങൾ അ​തി​​െൻറ ഫ​ലം അ​നു​ഭ​വി​ക്കു​ക​യാ​ണെ​ന്നാ​യി​രു​ന്നു പ​രാ​മ​ർ​ശം.

Leave A Reply