കുട്ടിമാമയുടെ പുതിയ പോസ്റ്റർ പുറത്ത് വിട്ടു

പ്രശസ്ത സംവിധായകന്‍ വി എം വിനു ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് കുട്ടിമാമ. ശ്രീനിവാസനും, ധ്യാന്‍ ശ്രീനിവാസനും ആദ്യമായി ഓണ്‍ സ്‌ക്രീനില്‍ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രമാണ് കുട്ടിമാമ. മീര വാസുദേവും, ദുര്‍ഗ്ഗ കൃഷ്ണയുമാണ് ചിത്രത്തിലെ രണ്ട് നായികമാര്‍.

ഗോകുലം ഫിലിംസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ് ചിത്രം നിർമ്മിക്കുന്നത്.

Leave A Reply