“എബിസിഡി” ; ട്രെയ്‌ലർ ഇന്ന്

അല്ലു ശിരിഷ് നായകനായി എത്തുന്ന ഏറ്റവും പുതിയ തെലുങ്ക് ചിത്രമാണ് “എബിസിഡി”(അമേരിക്കൻ ബോൺ കൺഫ്യൂസ് ദേസി ). ചിത്രത്തിന്റെ ട്രെയ്‌ലർ ഇന്ന് റിലീസ് ചെയ്യും. നവാഗതനായ സഞ്ജീവ് റെഡ്ഡി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. റുക്ഷർ ആണ് ചിത്രത്തിലെ നായിക. നാഗേന്ദ്ര ബാബു, ഭരത്, ശ്രീനിവാസ റാവു എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ.

Leave A Reply