സൗ​ദി​യി​ൽ മു​ണ്ട് ധ​രി​ച്ച് പു​റ​ത്തി​റ​ങ്ങു​ന്ന​ത് നി​രോ​ധി​ച്ചു; വ്യാജ പ്രചരണം

റി​യാ​ദ്: സൗ​ദി​യി​ൽ മു​ണ്ട് ധ​രി​ച്ച് പു​റ​ത്തി​റ​ങ്ങു​ന്ന​ത് നി​രോ​ധി​ച്ചു എ​ന്ന രീ​തി​യി​ൽ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ വ്യാ​ജ​പ്ര​ചാ​ര​ണം. ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച സ​ൽ​മാ​ൻ രാ​ജാ​വി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന മ​ന്ത്രി​സ​ഭാ​യോ​ഗം അം​ഗീ​ക​രി​ച്ച പൊ​തു​പെ​രു​മാ​റ്റ സം​ര​ക്ഷ​ണ ച​ട്ട​ത്തി​ലെ ചി​ല നി​ബ​ന്ധ​ന​ക​ളെ തെ​റ്റാ​യി ക​ണ്ടാ​ണ് മ​ല​യാ​ളി​ക​ള​ട​ക്ക​മു​ള്ള​വ​ർ വ്യാ​ജ​പ്ര​ചാ​ര​ണം ഏറ്റെടുത്തിരിക്കുന്നത്.

Leave A Reply