രജനികാന്ത് നായകനാകുന്ന ‘ദര്‍ബാര്‍’ ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങി

സ്റ്റെല്‍ മന്നന്‍ രജനികാന്തും ബോക്‌സ് ഓഫീസ് സിനിമകള്‍ സംവിധാനം ചെയ്യുന്ന മുരുഗദോസും ഒന്നിക്കുന്ന  ‘ദര്‍ബാര്‍’ ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങി. സസ്‌പെന്‍സ് ത്രില്ലറാണ് സിനിമ.

പൊലീസ് വേഷം ഉള്‍പ്പെടെ നിരവധി ഗെറ്റപ്പുകളില്‍ രജനികാന്ത് ദര്‍ബാറിലെത്തുന്നുണ്ട്. രജനികാന്തും എ .ആര്‍. മുരുഗദോസും ഒന്നിക്കുന്ന ആദ്യചിത്രമാണിത്. നയന്‍താരയാണ് രജനിയുടെ നായികയായി എത്തുന്നത്.

Leave A Reply