നയന്‍താരയോട് താന്‍ ഒരിക്കലും മാപ്പ് പറയില്ല- രാധ രവി

രാധാരവി പൊതുവേദിയില്‍ നയന്‍ താരയെ ആക്ഷേപിച്ച് പ്രസംഗിച്ചത് ഏറെ വിവാദങ്ങള്‍ക്ക് വഴി വച്ചിരുന്നു. ഇപ്പോഴിത നയന്‍ താരയോട് താന്‍ ഒരിക്കലും മാപ്പ് പറയില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് രാധ രവി.

“മാ​പ്പ് പ​റ​യാ​ന്‍ ഞാ​ന്‍ കൊ​ല​ക്കു​റ്റം ചെ​യ്തി​ട്ടി​ല്ല. ഭ​യം എ​ന്താ​ണെ​ന്ന് അ​റി​യാ​ത്ത കു​ടും​ബ​ത്തി​ല്‍ നി​ന്നും വ​രു​ന്ന ആ​ളാണ് ഞാ​ന്‍. അ​തു​കൊ​ണ്ട് ന​യ​ന്‍ താ​ര​യോ​ട് മാ​പ്പ് പ​റ​യാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്നി​ല്ല ‘- അദ്ദേഹം വാര്‍ത്ത സമ്മേളനത്തില്‍ വ്യക്തമാക്കി.

Leave A Reply