സുരാജ് വെഞ്ഞാറമൂട് വീണ്ടും നായകനാകുന്നു

സുരാജ് വെഞ്ഞാറമൂട് വീണ്ടും നായകനാകുന്നു. നവാഗതനായ സൂരജ് സുകുമാരന്‍ നായര്‍ സംവിധാനം നിര്‍വഹിക്കുന്ന കോമഡി സിനിമയിലാണ് സുരാജ് വെഞ്ഞാറമൂട് നായകനായി എത്തുന്നത്.

മഖ്ബൂല്‍ സല്‍മാന്‍, മണിക്കുട്ടന്‍ എന്നിവരാണ് മറ്റു താരങ്ങള്‍. നായികയെ തീരുമാനിച്ചിട്ടില്ല. ശ്രീപദ്മനാഭ ഫിലിം പ്രൊഡക് ഷന്‍സിന്റെ ബാനറില്‍ ടി.കെ.ഷിജുവാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Leave A Reply