ഇട്ടി മാണി മെയ്ഡ് ഇന്‍ ചൈനയുടെ ഷൂട്ടിംഗ് ഏപ്രില്‍ 25ന് തുടങ്ങും

ലൂസിഫറിന്റെ വിജയത്തിന് ശേഷം മോഹന്‍ലാല്‍ നായകനാകുന്ന പുതിയ ചിത്രമായ ഇട്ടി മാണി മെയ്ഡ് ഇന്‍ ചൈനയുടെ ഷൂട്ടിംഗ് ഏപ്രില്‍ 25ന് തൃശൂരില്‍ ആരംഭിക്കും. നവാഗതരായ ജിബി ജോജു രചനയും സംവിധാനവും നിര്‍വഹിക്കുന്ന സിനിമയില്‍ ഹണി റോസാണ് നായിക.

Leave A Reply