സംസ്ഥാനത്ത് പീഡനങ്ങളും കൊലപാതകങ്ങളും വർധിക്കുന്നു

സംസ്ഥാനത്ത് പീഡനങ്ങളും കൊലപാതകങ്ങളും വർധിക്കുന്നു, പൊലീസ് നിഷ്ക്രിയം എന്നാണ് ഇന്നത്തെ വിഷയം സാംസ്കാരിക കേരളത്തിൽ മുമ്പെങ്ങുമില്ലാത്തവിധം അടുത്തിടെയായി പീഡനങ്ങളും കുറ്റകൃത്യങ്ങളും ഏറിവരികയാണ്. പല സംഭവങ്ങളും കേൾക്കുമ്പോൾ സാംസ്കാരികകേരളം തന്നെ ലജ്ജിച്ച് തലതാഴ്ത്തേണ്ട സ്ഥിതിയാണ്.

ഉത്തരേന്ത്യയിൽ പോലും സംഭവിക്കാത്ത രീതിയിലുള്ള പീഡനങ്ങളാണ് ഇവിടെ അരങ്ങേറുന്നത് പീഡനങ്ങളും കുറ്റകൃത്യങ്ങളും നടത്തുന്നവർ ആരെയും ഭയക്കുന്നില്ല. ഇവിടെ പോലീസിനു പോലും പുല്ലുവിലയാണ് കൽപ്പിക്കുന്നത് പോലീസ് സ്റ്റേഷനുകളുടെ മൂക്കിന് കീഴിലാണ് പല കുറ്റകൃത്യങ്ങളും നടക്കുന്നത് എന്തിന് ഏറെ പോലീസ് സ്റ്റേഷൻ വരെ ആക്രമിക്കപ്പെടുന്നു. കുറ്റകൃത്യത്തിൽ ഏർപ്പെടുത്തുന്നതിന് പ്രായവ്യത്യാസം ഒന്നുമില്ല.

 

Leave A Reply