‘ചിത്രലഹരി’ യുടെ പുതിയ പോസ്റ്റർ പുറത്തുവിട്ടു

സായ് ധരം തേജ നായകനായി എത്തുന്ന പുതിയ തെലുങ്ക് ചിത്രമാണ് ചിത്രലഹരി. ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി.

കല്യാണി പ്രിയദർശൻ ആണ് ചിത്രത്തിലെ നായിക. കിഷോര്‍ തിരുമല സംവിധാനം ചെയ്ത ചിത്രം ഉടന്‍ തിയറ്ററുകളിലെത്തും. നിവേദ പേതുരാജ്, സുനില്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളിലുണ്ട്. ദേവി ശ്രീ പ്രസാദിന്റേതാണ് സംഗീതം.

Leave A Reply