ഗ്രാമവാസീസ് എന്ന ചിത്രത്തിൻറെ പുതിയ പോസ്റ്റർ റിലീസ് ചെയ്തു

ഇത്തിരി നര്‍മ്മവും ഒത്തിരി കുറുമ്പുമായി സംസ്ഥാന അവാർഡ് ജേതാവ് ഇന്ദ്രൻസ് മുഖ്യവേഷത്തിലെത്തുന്ന ഗ്രാമവാസീസ് സിനിമയുടെ പുതിയ പോസ്റ്റർ പുറത്തിറങ്ങി.

പാർവ്വതി സിനിമാസിന്റെ ബാനറിൽ എൻ. എസ്. കുമാർ നിർമ്മിച്ച് ബി. എൻ. ഷജീർ ഷാ ഒരുക്കുന്ന ചിത്രമാണ് ഗ്രാമവാസീസ്. ഹൈ ഹോപ്പ്സ് ഫിലിം ഫാക്ടറി ചിത്രം തിയേറ്ററിൽ എത്തിക്കുന്നത്.

Leave A Reply