തലൈവർ 167 എന്ന ചിത്രത്തിൽ നയൻതാര നായികയാകുന്നു

സ്റ്റൈൽ മന്നൻ സൂപ്പർ സ്റ്റാർ രജനികാന്തിനെ നായകനാക്കി എ.ആർ മുരുകദോസ് ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് തലൈവർ 167. ചിത്രത്തിൻെറ ഫസ്റ്റ്ലുക്ക് പോസ്റ്റർ ഇതിനോടകം പുറത്തുവിട്ടു. നയൻതാരയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ചിത്രത്തിൻറെ മറ്റ് വാർത്തകളൊന്നും പുറത്ത് വിട്ടിട്ടില്ല.

Leave A Reply