തെലുഗ് ചിത്രം ചിത്രലഹരിയുടെ ട്രൈലെർ പുറത്തുവിട്ടു

സായ് ധരം തേജ നായകനായി എത്തുന്ന പുതിയ തെലുങ്ക് ചിത്രമാണ് ചിത്രലഹരി. ചിത്രത്തിന്റെ ട്രൈലെർ പുറത്തിറങ്ങി. കല്യാണി പ്രിയദർശൻ ആണ് ചിത്രത്തിലെ നായിക. കിഷോര്‍ തിരുമല സംവിധാനം ചെയ്ത ചിത്രം ഉടന്‍ തിയറ്ററുകളിലെത്തും. നിവേദ പേതുരാജ്, സുനില്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളിലുണ്ട്. ദേവി ശ്രീ പ്രസാദിന്റേതാണ് സംഗീതം.
ഏപ്രിൽ 12 നു ചിത്രം റിലീസ് ചെയ്യും .

Leave A Reply