വെങ്കി മാമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തു വിട്ടു

സുരേഷ് പ്രൊഡക്ഷൻസ്ന്റെ ബാന്നറിൽ ഡി . സുരേഷ് ബാബു നിർമ്മിച്ച് കെ .എസ് . രവീന്ദ്ര സംവിദാനം ചെയ്യുന്ന വെങ്കി മാമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തു വിട്ടു.

വെങ്കടേഷ് , അക്കിനേനി നാഗ ചൈതന്യ , ശ്രിയ ശരൺ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് . അനുപ് റുബിൻസ് സംഗീത സംവിദാനം നിർവഹിച്ചിരിക്കുന്നു .

Leave A Reply