ലൂസിഫറിലെ പുതിയ പോസ്റ്റർ പുറത്ത് വിട്ടു

പൃഥ്വിരാജ് മോഹൻലാലിനെ നായകനാക്കി ഒരുക്കുന്ന പുതിയ ചിത്രമാണ് ലൂസിഫർ. ചിത്രത്തിലെ പുതിയ പോസ്റ്റർ പുറത്തുവിട്ടു. മാർച്ച് 28ന് ചിത്രം പ്രദർശനത്തിന് എത്തി. വമ്പൻ പ്രതികരണം നേടി ചിത്രം തീയറ്ററുകളിൽ ഹൌസ്ഫുൾ ആയി ഓടുകയാണ്. സ്റ്റീഫൻ നെടുംപള്ളി എന്ന രാഷ്ട്രീയപ്രവർത്തകനെയാണ് ലൂസിഫറിൽ മോഹൻലാൽ അവതരിപ്പിക്കുക. കലാഭവൻ ഷാജോൺ മോഹൻലാലിന്റെ സഹായിയായി എത്തുന്നു. വലിയ മുതൽമുടക്കിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ തിരക്കഥ മുരളി ഗോപിയാണ്.

Leave A Reply