പി എം നരേന്ദ്രമോദിയുടെ പുതിയ റിലീസ് തിയ്യതി പ്രഖ്യാപിച്ചു

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിതത്തെ ആസ്പദമാക്കി പുറത്തിറങ്ങുന്ന ചിത്രം പി എം നരേന്ദ്രമോദിയുടെ പുതിയ റിലീസ് തിയ്യതി പ്രഖ്യാപിച്ചു. ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്ന ഏപ്രിൽ പതിനൊന്നിനാണ് ചിത്രം റിലീസ് ചെയ്യുന്നതെന്ന് നിര്‍മാതാക്കളിലൊരാളായ സന്ദീപ് സിങ് വെള്ളിയാഴ്ച്ച അറിയിച്ചു. ആദ്യഘട്ടത്തിൽ ഇരുപത് സംസ്ഥാനങ്ങളിലെ 91 സീറ്റുകളിലേയ്ക്കാണ് വോട്ടെടുപ്പ് നടക്കുന്നത്.

Leave A Reply