Your Image Description Your Image Description
Your Image Alt Text

ന്യൂ​ഡ​ൽ​ഹി: സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് ദു​രി​താ​ശ്വാ​സ ഫ​ണ്ട് ന​ൽ​കു​ന്ന കാ​ര്യ​ത്തി​ൽ യാ​തൊ​രു വേ​ർ​തി​രി​വും കേ​ന്ദ്ര സ​ർ​ക്കാ​രി​ന് ഇ​ല്ലെ​ന്ന് കേ​ന്ദ്ര മ​ന്ത്രി നി​ത്യാ​ന​ന്ദ് റാ​യ്. ത​മി​ഴ്നാ​ട്ടി​ലെ പ്ര​ള​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ൽ​കാ​നു​ള്ള ദു​രി​താ​ശ്വാ​സ ഫ​ണ്ടി​നെ കു​റി​ച്ചു​ള്ള ചോ​ദ്യ​ത്തി​നാ​ണ് മ​ന്ത്രി​യു​ടെ മ​റു​പ​ടി.

ബി​ജെ​പി ഇ​ത​ര സ​ർ​ക്കാ​രു​ക​ൾ അ​ധി​കാ​ര​ത്തി​ലു​ള്ള സം​സ്ഥാ​ന​ങ്ങ​ളോ​ട് കേ​ന്ദ്രം വി​വേ​ച​നം കാ​ണി​ക്കു​ന്നി​ല്ലെന്നും മന്ത്രി വ്യക്തമാക്കി.

പ്ര​കൃ​തി ദു​ര​ന്ത​ങ്ങ​ൾ നേ​രി​ടു​ന്ന സം​സ്ഥാ​ന​ങ്ങ​ളു​ടെ ആ​വ​ശ്യം വ​ള​രെ വേ​ഗ​ത്തി​ലാ​ണ് പ്ര​ധാ​ന​മ​ന്ത്രി പ​രി​ഗ​ണി​ക്കു​ന്ന​ത് എ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ദു​രി​തം അ​നു​ഭ​വി​ക്കു​ന്ന സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് അ​ർ​ഹ​മാ​യ എ​ല്ലാ സ​ഹാ​യ​ങ്ങ​ളും കേ​ന്ദ്ര സ​ർ​ക്കാ​ർ കൃ​ത്യ സ​മ​യ​ത്ത് ന​ൽ​കാ​റു​ണ്ട്. ത​മി​ഴ്നാ​ടി​നോ​ട് വി​വേ​ച​നം കാ​ണി​ക്കു​ന്നു എ​ന്ന വാ​ദം തെ​റ്റാ​ണ് എ​ന്നും മ​ന്ത്രി സ​ഭ​യി​ൽ വ്യ​ക്ത​മാ​ക്കി.

Leave a Reply

Your email address will not be published. Required fields are marked *