Your Image Description Your Image Description
Your Image Alt Text

ന്യൂ​ഡ​ൽ​ഹി: മ​ത്സ​ര പ​രീ​ക്ഷ​ക​ളി​ൽ ക്ര​മ​ക്കേ​ട് കാ​ണി​ക്കു​ന്ന​വ​ർ​ക്ക് ഇനി  പ​ത്ത് വ​ർ​ഷം ത​ട​വും ഒ​രു കോ​ടി രൂ​പ പി​ഴ​യും ശി​ക്ഷ ലഭിക്കും.

ഇതു സംബന്ധിച്ച ബി​ല്ല് ലോ​ക്സ​ഭ​യി​ൽ പാ​സാ​ക്കി. പ​ബ്ലി​ക്ക് എ​ക്സാ​മി​നേ​ഷ​ൻ ബി​ല്ല് 2024 ആ​ണ് ലോ​ക്സ​ഭ പാ​സാ​ക്കി​.

ചോ​ദ്യം ചോ​ർ​ത്തു​ക​യോ ഉ​ത്ത​ര ക​ട​ലാ​സി​ൽ കൃ​ത്രി​മം കാ​ണി​ക്കു​ക​യോ ചെ​യ്താ​ൽ പ​ത്ത് വ​ർ​ഷം ത​ട​വും ഒ​രു കോ​ടി രൂ​പ പി​ഴ​യും ല​ഭി​ക്കും. വി​വി​ധ ഏ​ജ​ൻ​സി​ക​ൾ ന​ട​ത്തു​ന്ന മ​ത്സ​ര പ​രീ​ക്ഷ​ക​ളി​ലെ കൃ​ത്രി​മ​ങ്ങ​ൾ അ​വ​സാ​നി​പ്പി​ക്ക​ലാ​ണ് ബി​ല്ലി​ന്‍റെ ല​ക്ഷ്യം.

Leave a Reply

Your email address will not be published. Required fields are marked *