മ്യാ​ൻ​മ​റി​ൽ ശ​ക്ത​മാ​യ ഭൂ​ക​മ്പം; റി​ക്ട​ർ സ്കെ​യി​ലി​ൽ 6.0 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​

Graphic shows large earthquake logo over broken earth and Richter scale reading

യാം​ഗോ​ൺ: സെ​ൻ​ട്ര​ൽ മ്യാ​ൻ​മ​റി​ൽ ശ​ക്ത​മാ​യ ഭൂ​ക​ന്പം. റി​ക്ട​ർ സ്കെ​യി​ലി​ൽ 6.0 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ‌‌ഭൂ​ക​ന്പ​മാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​ത്. ‌എ​ന്നാ​ൽ ജീ​വ​ഹാ​നി​യോ നാ​ശ​ന​ഷ്ട​മോ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല.

പ്യൂ ​ന​ഗ​ര​ത്തി​ന് 40 കി​ലോ​മീ​റ്റ​ർ അ​ക​ലെ​യാ​ണ് ഭൂ​ക​ന്പ​മു​ണ്ടാ​യ​ത്. പി​ന്നാ​ലെ 5.3 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ര​ണ്ട് ഭൂ​ച​ല​ന​ങ്ങ​ൾ കൂ​ടി അ​നു​ഭ​വ​പ്പെ​ട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here