അപേക്ഷ ക്ഷണിച്ചു

0

പാ​​ന്പാ​​ടി: ഐ​​സി​​ഡി​​എ​​സ് പ്രോ​​ജ​​ക്ടി​​ലെ അ​​ക​​ല​​ക്കു​​ന്നം, എ​​ലി​​ക്കു​​ളം, കൂ​​രോ​​പ്പ​​ട, പ​​ള്ളി​​ക്ക​​ത്തോ​​ട്, പാ​​ന്പാ​​ടി, മ​​ണ​​ർ​​കാ​​ട്, കി​​ട​​ങ്ങൂ​​ർ എ​​ന്നീ പ​​ഞ്ചാ​​യ​​ത്തു​​ക​​ളി​​ൽ അ​​ങ്ക​​ണ​​വാ​​ടി വ​​ർ​​ക്ക​​ർ, ഹെ​​ൽ​​പ്പ​​ർ ത​​സ്ക​​യി​​ലേ​​ക്കു​​ള​​ള നി​​യ​​മ​​ന​​ത്തി​​ന് അ​​പേ​​ക്ഷ ക്ഷ​​ണി​​ച്ചു.

അ​​പേ​​ക്ഷ ഫോ​​റ​​ത്തി​​ന്‍റെ മാ​​തൃ​​ക ഐ​​സി​​ഡി​​എ​​സ് ഓ​​ഫീ​​സ്, പാ​​ന്പാ​​ടി ബ്ലോ​​ക്ക് ഓ​​ഫീ​​സ്, അ​​ത​​ത് പ​​ഞ്ചാ​​യ​​ത്ത് ഓ​​ഫീ​​സ് എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ൽ ല​​ഭി​​ക്കും. പൂ​​രി​​പ്പി​​ച്ച അ​​പേ​​ക്ഷ​​ക​​ൾ 31നു ​​ഉ​​ച്ച​​ക​​ഴി​​ഞ്ഞു മൂ​​ന്നി​​ന​​കം പാ​​ന്പാ​​ടി ഐ​​സി​​ഡി​​എ​​സ് ഓ​​ഫീ​​സി​​ൽ ന​​ൽ​​ക​​ണം. ഫോ​​ണ്‍: 0481 2551510.

Leave A Reply

Your email address will not be published.