ഖത്തർ ദേശീയ മ്യൂസിയത്തിന്‌ മികച്ച മേൽക്കൂരയ്ക്കുള്ള വാൾപേപ്പർ ഡിസൈൻ അവാർഡ്‌

0

ഖത്തർ ദേശീയ മ്യൂസിയത്തിന്‌ മികച്ച മേൽക്കൂരയ്ക്കുള്ള വാൾപേപ്പർ ഡിസൈൻ അവാർഡ്‌ . മികച്ച ഹോട്ടൽ, വീട്‌ എന്നിവയുൾപ്പെടെ 11 വിഭാഗങ്ങളിലാണ്‌ എല്ലാവർഷവും വാൾപേപ്പർ ഡിസൈൻ അവാർഡുകൾ നൽകുന്നത്‌. മരുഭൂമിയിലെ മണൽപ്പുറ്റിനെ അനുസ്‌മരിപ്പിക്കുന്ന ഡെസേർട്‌ റോസ്‌ മാതൃകയിലാണ്‌ ഫ്രഞ്ച്‌ ആർക്കിടെക്‌റ്റ്‌ ഴാൻ ന്യൂസെൽ ഖത്തർ മ്യൂസിയം ഡിസൈൻ ചെയ്‌തിരിക്കുന്നത്‌. വളരെ സങ്കീർണമാണ്‌ ഇതിന്റെ നിർമിതി.

Leave A Reply

Your email address will not be published.