അ​​പേ​​ക്ഷ ക്ഷ​​ണി​​ച്ചു

0

കോ​​ട്ട​​യം: സ്റ്റേ​​റ്റ് റി​​സോ​​ഴ്സ് സെ​​ന്‍റ​​ർ ക​​മ്യൂ​​ണി​​റ്റി കോ​​ള​​ജ് വി​​ദൂ​​ര വി​​ദ്യാ​​ഭ്യാ​​സ രീ​​തി​​യി​​ൽ ന​​ട​​ത്തു​​ന്ന സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റ് ഇ​​ൻ കൗ​​ണ്‍​സ​​ലിം​​ഗ് സൈ​​ക്കോ​​ള​​ജി കോ​​ഴ്സി​​ന് അ​​പേ​​ക്ഷ ക്ഷ​​ണി​​ച്ചു. 25ന​​കം അ​​പേ​​ക്ഷ ന​​ൽ​​ക​​ണം. വി​​ശ​​ദ​​വി​​വ​​ര​​ങ്ങ​​ൾ www.src.kerala.gov.in എ​​ന്ന വെ​​ബ് സൈ​​റ്റി​​ൽ ല​​ഭി​​ക്കും.

Leave A Reply

Your email address will not be published.