പു​ൽ​ത്ത​കി​ടി​യ്ക്കു തീ​പി​ടി​ച്ചു

0

അ​ന്പ​ല​പ്പു​ഴ: ആ​ല​പ്പു​ഴ വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​ക്കു പി​ന്നി​ലെ പു​ൽ​ത്ത​കി​ടി​യ്ക്കു തീ​പി​ടി​ച്ചു. ത​ക​ഴി​യി​ൽ നി​ന്നും എ​ത്തി​യ അ​ഗ്നി​ശ​മ​ന​സേ​ന തീ ​അ​ണ​ച്ചു. ഇ​ന്ന​ലെ വൈ​കു​ന്നേ​രം 4.30 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം.

Leave A Reply

Your email address will not be published.