ബ​സി​ടി​ച്ച് സൈ​ക്കി​ൾ യാ​ത്ര​ക്കാ​ര​ൻ മ​രി​ച്ചു

0

തു​റ​വൂ​ർ: ബ​സി​ടി​ച്ച് സൈ​ക്കി​ൾ യാ​ത്ര​ക്കാ​ര​ൻ മ​രി​ച്ചു. വ​യ​ലാ​ർ പ​ഞ്ചാ​യ​ത്ത് 12-ാംവാ​ർ​ഡ് അ​ശോ​ക ഭ​വ​ന​ത്തി​ൽ വി​ജ​യ​നാ(52)​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ പു​ല​ർ​ച്ചെ ആ​റി​നു ദേ​ശീ​യ​പാ​ത​യി​ൽ വ​യ​ലാ​ർ ക​വ​ല​യ്ക്കു തെ​ക്ക് ബി​ഷ​പ് മൂ​ർ സ്കൂ​ളി​നു മു​ൻ​വ​ശ​മാ​യി​രു​ന്നു അ​പ​ക​ടം.

വീ​ട്ടി​ൽ നി​ന്ന് പു​തി​യ​കാ​വി​ലെ ജോ​ലി സ്ഥ​ല​ത്തേ​ക്ക് സൈ​ക്കി​ളി​ൽ പോ​കു​ന്ന​തി​നി​ടെ ബം​ഗ​ളൂ​രി​ൽ​നി​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്തേ​യ്ക്ക് പോ​കു​ക​യാ​യി​രു​ന്ന ക​ല്ല​ട വോ​ൾ​വോ ബ​സ് ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. നാ​ട്ടു​കാ​ർ ചേ​ർ​ന്ന് ഇ​ദ്ദേ​ഹ​ത്തെ ചേ​ർ​ത്ത​ല താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. ഭാ​ര്യ: ഷീ​ജ, മ​ക്ക​ൾ: ചി​ന്നു, അ​ന​ന്തു. മ​രു​മ​ക​ൻ: ശ്രീ​കു​മാ​ർ. പ​ട്ട​ണ​ക്കാ​ട്ട് പോ​ലീ​സ് കേ​സെ​ടു​ത്തു.

Leave A Reply

Your email address will not be published.