വിവാഹദിവസം വരനെത്തിയില്ല; കാരണം ഇതാണ്……..

0

പത്തനാപുരം: വിവാഹദിവസം വരനെത്തിയില്ല, വധുവും വീട്ടുകാരും അന്വഷിച്ചു ചെല്ലുമ്പോൾ ഗർഭിണിയായ ഭാര്യക്കൊപ്പം ‘വര’ന്റെ ‘സുഖ’വാസം. വിവാഹം നിശ്ചയിച്ച വരനും വധുവും പത്തനാപുരം സ്വദേശികളാണ്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ സെപ്റ്റംബറിലാണ് കല്യാണം ഉറപ്പിക്കുന്നത്. നാലു മാസം പിന്നിട്ടിട്ടും വരൻ വിവാഹിതനാണെന്ന വിവരം ബന്ധുക്കൾക്ക് ലഭിച്ചില്ല. ഇതിനിടെ നാട്ടിൽ വന്നു മടങ്ങിയ ഇയാൾ ഇക്കാര്യം ആരോടും പറഞ്ഞുമില്ല. ബെംഗളൂരുവിൽ സ്ഥിരമാസമാക്കിയ വരൻ ‘ഭാര്യ’യുമൊത്ത് അവിടെയാണ് താമസം. മാതാപിക്കാൾ നാട്ടിലും. വിവരം പുറത്തായതോടെ വധുവിന്റെ വീട്ടുകാർ പൊലീസിൽ പരാതി നൽകി .

Leave A Reply

Your email address will not be published.