തുര്‍ക്കിയെ താക്കീത്​ ചെയ്​ത്​ ഡോണാൾഡ്​ ട്രംപ്​

0

യു എസ് : സിറിയയിൽ നിന്നും യു.എസ്​ സൈന്യത്തെ പിൻവലിക്കുമെന്ന പ്രഖ്യാപനത്തിനു പിന്നാലെ മേഖലയില്‍ സൈനിക നീക്കം ശക്തമാക്കിയ തുര്‍ക്കിയെ താക്കീത്​ ചെയ്​ത്​ അമേരിക്കൻ പ്രസിഡൻറ്​ ഡോണാൾഡ്​ ട്രംപ്​. കുർദുകൾക്കു നേരെ ആക്രമണം നടത്തിയാൽ തുർക്കിയെ സാമ്പത്തികമായി തകർക്കുമെന്നാണ്​ ട്രംപി​​െൻറ പ്രസ്​താവന. കുർദ്​ സായുധ സംഘടനകൾ തുർക്കിയെ പ്രകോപിപ്പിക്കരുതെന്നും ട്രംപ്​ ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു.

Leave A Reply

Your email address will not be published.