വീ​ട്ട​മ്മ കി​ണ​റ്റി​ൽ മ​രി​ച്ച നി​ല​യി​ൽ

0
കൂ​ത്തു​പ​റ​മ്പ്: കി​ണ​വ​ക്ക​ലി​ന​ടു​ത്ത വെ​ള്ള​പ്പ​ന്ത​ലി​ൽ വീ​ട്ട​മ്മ​യെ കി​ണ​റ്റി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. വെ​ള്ള​പ്പ​ന്ത​ൽ ബ​സ് സ്റ്റോ​പ്പി​ന് സ​മീ​പ​ത്തെ ടി.​സി. ഹൗ​സി​ൽ ഉ​ഷ (55)യാ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ പു​ല​ർ​ച്ച​യോ​ടെ ഉ​ഷ​യെ കാ​ണാ​താ​യ​തി​നെ​ത്തു​ട​ർ​ന്നു ന​ട​ത്തി​യ തെ​ര​ച്ചി​ലി​നൊ​ടു​വി​ലാ​ണ് വീ​ട്ടു​കി​ണ​റ്റി​ൽ മൃ​ത​ദേ​ഹം കാ​ണു​ന്ന​ത്. തി​ല്ല​ങ്കേ​രി​യി​ലെ ഭ​ർ​തൃ​വീ​ട്ടി​ൽ താ​മ​സി​ക്കു​ന്ന ഉ​ഷ ഞാ​യ​റാ​ഴ്ച​യാ​ണ് വെ​ള്ള​പ്പ​ന്ത​ലി​ലെ ത​റ​വാ​ട്ട് വീ​ട്ടി​ൽ എ​ത്തി​യ​ത്. ത​നി​ച്ചു താ​മ​സി​ക്കു​ന്ന അ​മ്മൂ​മ്മ​യെ പ​രി​ച​രി​ക്കാ​ൻ എ​ത്തി​യ​താ​യി​രു​ന്നു ഉ​ഷ. കൂ​ത്തു​പ​റ​മ്പ് ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി​യാ​ണ് മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്ത​ത്. തി​ല്ല​ങ്കേ​രി​യി​ലെ ശ​ശി​ധ​ര​നാ​ണ് ഭ​ർ​ത്താ​വ്. ആ​ഷി​ക് (ഗ​ൾ​ഫ്)​എ​ക മ​ക​നാ​ണ്.

Leave A Reply

Your email address will not be published.