ഗ​സ്സ​യി​ലെ ഇ​സ്​​ലാ​മി​ക ക​ക്ഷി​യാ​യ ഹ​മാ​സും ഫ​ത​ഹും ത​മ്മി​ലു​ള്ള ഭി​ന്ന​ത രൂ​ക്ഷം

0

ഗ​സ്സ​യി​ലെ ഇ​സ്​​ലാ​മി​ക ക​ക്ഷി​യാ​യ ഹ​മാ​സും ഫ​ത​ഹും ത​മ്മി​ലു​ള്ള ഭി​ന്ന​ത കൂ​ടു​ത​ൽ രൂ​ക്ഷ​മാ​കു​ന്നു. ഹ​മാ​സി​നെ​തി​രെ ക​ടു​ത്ത ന​ട​പ​ടി​ക​ളു​മാ​യി ഫ​ല​സ്​​തീ​ൻ പ്ര​സി​ഡ​ൻ​റ്​ മ​ഹ്​​മൂ​ദ്​ അ​ബ്ബാ​സ്​ മു​ന്നോ​ട്ടു​പോ​കാ​ൻ തീ​രു​മാ​നി​ച്ച​തോ​ടെ​യാ​ണ്​ ഇ​രു​ക​ക്ഷി​ക​ളും ത​മ്മി​ലെ ഭി​ന്ന​ത മ​റ​നീ​ക്കി​യ​ത്. അ​ബ്ബാ​സി​​െൻറ നീ​ക്കം 20 ല​ക്ഷ​ത്തോ​ളം വ​രു​ന്ന ഗ​സ്സ​വാ​സി​ക​ളെ ആ​ശ​ങ്ക​യി​ലാ​ഴ്​​ത്തി​യി​ട്ടു​ണ്ട്.2007ൽ ​ഗ​സ്സ​യു​ടെ നി​യ​ന്ത്ര​ണം ഹ​മാ​സ്​ ഏ​റ്റെ​ടു​ത്ത​തോ​ടെ​യാ​ണ്​ ഇ​രു​ക​ക്ഷി​ക​ളും ത​മ്മി​ലെ ഭി​ന്ന​ത രൂ​ക്ഷ​മാ​യ​ത്. നി​ര​വ​ധി അ​നു​ര​ഞ്​​ജ​ന ശ്ര​മ​ങ്ങ​ൾ ന​ട​ന്നെ​ങ്കി​ലും പ​രാ​ജ​യ​പ്പെ​ട്ടു. 2017ൽ ​ഇൗ​ജി​പ്​​തി​​െൻറ മ​ധ്യ​സ്​​ഥ​ത​യി​ൽ ഇ​രു​സം​ഘ​ങ്ങ​ളും ച​ർ​ച്ച ന​ട​ത്തി അ​നു​ര​ഞ്​​ജ​ന​ത്തി​ലെ​ത്തി​യെ​ങ്കി​ലും വീ​ണ്ടും ഭി​ന്ന​ത​യി​ലാ​വു​ക​യാ​യി​രു​ന്നു.

Leave A Reply

Your email address will not be published.