കുമ്പളങ്ങി നൈറ്റ്സിന്റെ റിലീസിങ് ഡേറ്റ് അനൗൺസ് ചെയ്തു

0

കുമ്പളങ്ങി നൈറ്റ്സിന്റെ റിലീസിങ് തിയ്യതി പ്രഖ്യാപിച്ചു. ഇന്ന് വൈകിട്ട് 5 മണിയോടെയാണ് റിലീസിങ്ങ് തിയ്യതി പുറത്ത് വിട്ടത്. പോസ്റ്ററിലും ടീസറിലും സിംപ്ലിസിറ്റിയുമായി എത്തി കീഴടക്കുകയായിരുന്നു കുമ്പളങ്ങി നൈറ്റ്സ്.ഫെബ്രുവരി 7നാണ് ചിത്രം തിയറ്ററുകളിൽ എത്തുന്നത്. ഇനി കുമ്പളങ്ങി നൈറ്റ്സിനായുള്ള കാത്തിരിപ്പുകളാണ്. കാരണം അതിൽ പ്രേക്ഷകന് സമ്മാനിക്കാൻ മാത്രം എന്തെല്ലാമോ ഉണ്ട് എന്ന തോന്നൽ ടീസറിലും പോസ്റ്ററിലുമായി നൽകാൻ സിനിമടീമിന് സാധിച്ചിട്ടുണ്ട്.

Leave A Reply

Your email address will not be published.