യു.​എ​സി​​െൻറ ദ​ല്ലാ​ളാ​യി മാ​റു​ന്ന​തി​നു പ​ക​രം പാ​കി​സ്​​താ​ൻ ഇ​ന്ത്യ​യു​ൾ​പ്പെ​ടെ​യു​ള്ള അ​യ​ൽ​രാ​ജ്യ​ങ്ങ​ളു​മാ​യി ബ​ന്ധം മെ​ച്ച​പ്പെ​ടു​ത്തണം -ഹി​ന റ​ബ്ബാ​നി​ ഖ​ർ

0

ലാ​ഹോ​ർ: യു.​എ​സി​​െൻറ ദ​ല്ലാ​ളാ​യി മാ​റു​ന്ന​തി​നു പ​ക​രം പാ​കി​സ്​​താ​ൻ ഇ​ന്ത്യ​യു​ൾ​പ്പെ​ടെ​യു​ള്ള അ​യ​ൽ​രാ​ജ്യ​ങ്ങ​ളു​മാ​യി ബ​ന്ധം മെ​ച്ച​പ്പെ​ടു​ത്ത​ണ​മെ​ന്ന്​ മു​ൻ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി ഹി​ന റ​ബ്ബാ​നി ഖ​ർ ആ​വ​ശ്യ​പ്പെ​ട്ടു. സ​മ്പൂ​ർ​ണ ന​യ​ത​ന്ത്ര രാ​ഷ്​​ട്ര​മാ​യാ​ണ്​ പാ​കി​സ്​​താ​ൻ സ്വ​യം ക​ണ​ക്കാ​ക്കു​ന്ന​ത്. എ​ന്നാ​ൽ, അ​ത്​ അ​തി​​ശ​യോ​ക്തി നി​റ​ഞ്ഞ​താ​ണെ​ന്നും പാ​കി​സ്​​താ​നി​ലെ ഫെ​സ്​​റ്റി​വ​ലി​ൽ സം​ബ​ന്ധി​ക്ക​വെ ഹി​ന അ​ഭി​പ്രാ​യ​പ്പെ​ട്ടു.

Leave A Reply

Your email address will not be published.