റഷ്യൻ ഇടപെടൽ : എ​ഫ്.​ബി.​െ​എ അ​ന്വേ​ഷ​ണം തു​ട​ങ്ങി

0

എ​ഫ്.​ബി.​െ​എ, 2016ലെ ​യു.​എ​സ്​ പ്ര​സി​ഡ​ൻ​റ്​ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ജ​യി​ക്കാ​ൻ റ​ഷ്യ​യു​മാ​യി ഡോ​ണ​ൾ​ഡ്​ ട്രം​പ്​ ബ​ന്ധം പു​ല​ർ​ത്തി​യി​രു​ന്നോ എ​ന്ന്​ അ​ന്വേ​ഷ​ണം തു​ട​ങ്ങി. 2017 മേ​യ് മു​ത​ൽ എ​ഫ്.​ബി.​െ​എ അ​ന്വേ​ഷ​ണം തു​ട​ങ്ങി​യെ​ന്നാ​ണ്​ വാ​ർ​ത്ത. ദി​വ​സ​ങ്ങ​ൾ​ക്കു ശേ​ഷം ജ​യിം​സ്​ കോ​മി​യെ എ​ഫ്.​ബി.​െ​എ ഡ​യ​റ​ക്​​ട​ർ സ്​​ഥാ​ന​ത്തു​നി​ന്ന്​ ട്രം​പ്​ പു​റ​ത്താ​ക്കു​ക​യും ചെ​യ്​​തു.

Leave A Reply

Your email address will not be published.