മസ്‌ക്കറ്റിൽ മനഃശാസ്ത്ര ശില്‍പശാല

0

മസ്‌കത്ത്∙: മസ്‌ക്കറ്റിൽ കൗമാരപ്രായക്കാരുടെ രക്ഷിതാക്കൾക്കായി അല്‍ കൗസര്‍ മദ്‌റസയുടെ നേതൃത്വത്തില്‍ മസ്‌കത്ത് വാദി കബീറില്‍ മനഃശാസ്ത്ര ശില്‍പശാല സംഘടിപ്പിക്കുന്നു. ഡോ. ബിഎം മുഹ്‌സിന്‍ നേതൃത്വം നല്‍കും. ആധുനിക പാരന്റിങ് രീതികളെപ്പറ്റിയും സങ്കേതങ്ങളെപ്പറ്റിയും ബോധവത്കരണവും ചോദ്യോത്തര സെക്‌ഷനും ഉണ്ടായിരിക്കും.

ശനിയാഴ്ച വൈകിട്ട് ഏഴിന് ശില്‍പശാല ആരംഭിക്കുക. മുന്‍കൂട്ടി റജിസ്റ്റര്‍ ചെയ്തവര്‍ക്കായിരിക്കും പ്രവേശനം. പ്രവേശനം സൗജന്യമാണ്. വിവരങ്ങള്‍ക്ക്: 95124602

Leave A Reply

Your email address will not be published.