വിവേകാനന്ദ ജയന്തി; യുഡിഎഫ് നേതാക്കൾ സ്വാമി വിവേകാന്ദന്‍റെ പ്രതിമയിൽ പുഷ്പാർച്ചന നടത്തി

0

തിരുവനന്തപുരം: കേരളത്തെ ഭ്രാന്താലയമാക്കുന്ന ബി.ജെ.പി–ആര്‍.എസ്.എസ്– സി.പി.എം അക്രമ രാഷ്ട്രീയത്തിനെതിരെ സ്വാമി വിവേകാനന്ദന്റെ ജന്മദിനമായ ഇന്ന്‍ രാവിലെ യു.ഡി എഫ് നേതാക്കൾ സ്വാമി വിവേകാന്ദന്റെ പ്രതിമയിൽ പുഷ്പാർച്ചന നടത്തി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ യു.ഡി.എഫ്. നേതാക്കളുടെ ഉപവാസത്തിനു മുന്നോടിയായിട്ടായിരുന്നു നടപടി.

Leave A Reply

Your email address will not be published.