എ. ​പ​ത്മ​കു​മാ​റി​നെ കോ​ണ്‍​ഗ്ര​സി​ലേ​ക്ക് ക്ഷണിച്ച് കെ. ​മു​ര​ളീ​ധ​ര​ൻ

0

തി​രു​വ​ന​ന്ത​പു​രം: ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റ് എ. ​പ​ത്മ​കു​മാ​റി​നെ കോ​ണ്‍​ഗ്ര​സി​ലേ​ക്ക് ക്ഷണിച്ച് കെ. ​മു​ര​ളീ​ധ​ര​ൻ എം​എ​ൽ​എ. പ​ത്മ​കു​മാ​ർ കോ​ണ്‍​ഗ്ര​സി​ലേ​ക്ക് വ​ന്നാ​ൽ ഉ​ൾ​ക്കൊ​ള്ളാ​ൻ ത​യാ​റാ​ണെ​ന്ന് യു​ഡി​എ​ഫി​ന്‍റെ ഏ​ക​ദി​ന ഉ​പ​വാ​സ വേ​ദി​യി​ൽ മു​ര​ളീ​ധ​ര​ൻ പ​റ​ഞ്ഞു.

ഇനിയും സി​പി​എ​മ്മി​ൽ തു​ട​ർ​ന്നാ​ൽ പ​ത്മ​കു​മാ​റി​ന് കഷ്ടകാലമാണെന്നും ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ ഭ​യ​ന്നാ​ണ് പ​ത്മ​കു​മാ​ർ ക​ഴി​യു​ന്ന​തെന്നും ഇ​ന്നോ നാ​ളെ​യോ അ​ദ്ദേ​ഹ​ത്തി​ന് സി​പി​എം വി​ടേ​ണ്ടി​വ​രു​മെ​ന്നും മു​ര​ളീ​ധ​ര​ൻ പറഞ്ഞു.

Leave A Reply

Your email address will not be published.