കൊടുവള്ളിയിൽ കടക്ക്​ തീ പിടിച്ചു; വന്‍ നാശനഷ്ടം

0

കൊടുവള്ളി: മറിവീട്ടിൽ താഴത്ത് കടക്കു തീ പിടിച്ചു. കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപം എ.പി മോഹന​​െൻറ ഉടമസ്ഥതയിലുള്ള സഹായി സ്റ്റോറിനാണ് തീ പിടിച്ചത്. നരിക്കുനി ഫയർഫോഴ്‌സും നാട്ടുകാരും ചേർന്ന് തീ അണച്ചു.

മൊബൈൽ റീചാർജ്ജ് കൂപ്പണുകൾ, മൊബൈൽ അനുബന്ധ ഉപകരണങ്ങൾ, ചെരിപ്പ്, പുസ്ക​തകങ്ങൾ എന്നിവ കത്തി നശിച്ചു.

Leave A Reply

Your email address will not be published.