ധനുഷ് വെട്രിമാരൻ പുതിയ ചിത്രം അസുരൻ

0

വട ചെന്നൈ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ധനുഷിനെ നായകനാക്കി വെട്രിമാരൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് അസുരൻ. ചിത്രത്തിന്റെ ആദ്യ പോസ്റ്റർ നേരത്തെ ദിവസം പുറത്തുവിട്ടിരുന്നു. ധനുഷിനെ നായകനാക്കി വെട്രിമാരൻ സംവിധാനം ചെയ്യുന്ന നാലാമത്തെ ചിത്രമാണിത്. ഈ വർഷം ഇറങ്ങിയ വട ചെന്നൈ വമ്പൻ ഹിറ്റായിരുന്നു. ചിത്രത്തിന്റെ ഷൂട്ടിങ് ഉടൻ ആരംഭിക്കുമെന്നാണ് അണിയറപ്രവർത്തകർ പറയുന്നത്.

Leave A Reply

Your email address will not be published.