മകരവിളക്ക്; പത്തനംതിട്ട ജില്ലയിലെ എല്ലാ വിദ്യഭ്യാസ സ്ഥാപനങ്ങൾക്കും 14ന് അവധി

0

പത്തനംതിട്ട: ശബരിമല മകരവിളക്ക് പ്രമാണിച്ച് ജില്ലയിലെ ​പ്രഫഷണൽ കോളെജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യഭ്യാസ സ്ഥാപനങ്ങൾക്കും 14ന് കളക്ടർ അവധി പ്രഖ്യാപിച്ചു. തീർഥാടക വാഹനങ്ങളുടെ തിരക്ക് മൂലം സ്കൂൾ ബസുകൾ നിരത്തിൽ ഓടുന്നത് ഗതാഗതകുരുക്കിനും അപകടത്തിനും കാരണമായേക്കാമെന്നതിനാൽ വിദ്യാർഥികളുടെയും അയ്യപ്പഭക്തരുടെയും സുരക്ഷ കണക്കിലെടുത്താണ് അവധി പ്രഖ്യാപിച്ചത്.

Leave A Reply

Your email address will not be published.