മലപ്പുറത്ത് എ​സ്ബി​ഐ എ​ടി​എ​മ്മി​ല്‍ ക​വ​ർ​ച്ചാ ശ്ര​മം

0

മ​ല​പ്പു​റം: എ​ട​പ്പാ​ളി​ൽ എ​ടി​എം ക​വ​ർ​ച്ചാ ശ്ര​മം. എ​സ്ബി​ഐ എ​ടി​എ​മ്മി​ലാ​ണ് ക​വ​ർ​ച്ചാ ശ്ര​മം ന​ട​ന്ന​ത്. പ​ണം ന​ഷ്ട​പ്പെ​ട്ടി​ട്ടി​ല്ലെ​ന്നാ​ണ് വി​വ​രം. പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Leave A Reply

Your email address will not be published.