സിദ്ധ മെഡിക്കൽ ഓഫീസർ നിയമനം

0

കണ്ണൂർ : നാഷണൽ ആയുഷ് മിഷൻ ജില്ലയിൽ നടപ്പിലാക്കുന്ന ആയുഷ് ട്രൈബൽ മെഡിക്കൽ യൂണിറ്റിൽ സിദ്ധ മെഡിക്കൽ ഓഫീസർ തസ്തികയിൽ കരാർ നിയമനം നടത്തുന്നു. യോഗ്യത: ബി എസ് എം എസ് ടി സി രജിസ്‌ട്രേഷൻ. താൽപര്യമുള്ള ഉദ്യോഗാർഥികൾ ജനുവരി 14 ന് വൈകിട്ട് 2.30 ന് ഭാരതീയ ചികിത്സാ വകുപ്പ് ഓഫീസിൽ അസ്സൽ സർട്ടിഫിക്കറ്റുമായി ഹാജരാകണം. ഫോൺ: 0497 2700911.

Leave A Reply

Your email address will not be published.