വൈദ്യുതി മുടങ്ങും

0

കണ്ണൂർ : കണ്ണൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ ഒണ്ടേൻ പറമ്പ്, ഭജന കോവിൽ, എടച്ചൊവ്വ, മടിയൻമുക്ക്, എസ് എൻ നഴ്‌സറി പരിസരം, ധനലക്ഷ്മി ആശുപത്രി പരിസരം, ചേനോളി ജംഗ്ഷൻ, അശോക ഹോസ്പിറ്റൽ പരിസരം, സൂര്യ സിൽക്‌സ്, മദർ ആന്റ് ചൈൽഡ് ഹോസ്പിറ്റൽ, സന്നിധാനം പരിസരം, റബ്‌കോ ഭാഗങ്ങളിൽ നാളെ രാവിലെ 9.30 മുതൽ വൈകിട്ട് 5.30 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

Leave A Reply

Your email address will not be published.