ന്യൂയോർക്ക് ടൈംസ് പുറത്തിറക്കിയ ഈ വർഷം സന്ദർശിക്കേണ്ട 52 രാജ്യങ്ങളുടെ പട്ടികയിൽ ഖത്തറും

0

ഖത്തർ : ന്യൂയോർക്ക് ടൈംസ് പുറത്തിറക്കിയ ഈ വർഷം സന്ദർശിക്കേണ്ട 52 രാജ്യങ്ങളുടെ പട്ടികയിൽ ഖത്തറും. രാജ്യാന്തര വാസ്തുവിദ്യ വിസ്മയങ്ങളുടെ കേന്ദ്രമായി മാറുകയാണു ദോഹയെന്ന് ടൈംസിലെ ലേഖനത്തിൽ പറയുന്നു. 2018ൽ തുറന്ന റെം കൂൽഹാസ് രൂപകൽ‍പന ചെയ്ത ഖത്തർ നാഷനൽ ലൈബ്രറി, ഴാൻ ന്യൂസെൽ രൂപകൽപന ചെയ്ത ദേശീയ മ്യൂസിയം എന്നിവ പ്രത്യേകം ശ്രദ്ധയാകർഷിക്കുന്നു.

Leave A Reply

Your email address will not be published.